|
||||||||||||||||||||||||||||
|
|
||||||||||||||||||||||||||||
|
-ഡോ. എസ്. എ. റോയ്, പുരസ്ക്കാര
ജേതാവ് |
||||||||||||||||||||||||||||
|
വിശിഷ്ട്
വ്യക്തികള്‍ക്ക്
പറയാനുണ്ടായിരുന്നു….. |
||||||||||||||||||||||||||||
|
|
|
|
||||||||||||||||||||||||||
|
കോഴിക്കോട്ടെ
പൌരാവലിയുടെ
പേരില്‍ ഹൃദയ
പൂര്‍വ്വം ഞാന്‍
ഡോ. റോയിയെ അഭിനന്ദിക്കുന്നു. അലോപ്പതിയിലെയും,
അയുര്‍
വേദത്തിലെയും,
യുനാനിയിലെയും
പ്രമുഖര്‍ ഒരുപോലെ
അണിനിരക്കുന്ന
ഈ ചടങ്ങില്‍ അഭിസംബോധന
ചെയ്യാന്‍ എനിക്ക്
അതിയായ സന്തോഷമുണ്ട്. - ഡോ. എം. കെ. മുനീര്‍
മൂസ്സീം
ലീഗ് യുവജനനേതാവും
മുന്‍ മന്ത്രിയും |
ചികിത്സയിലെ
എല്ലാ വിഭാഗങ്ങളും
പരസ്പരം ബന്ധപ്പെട്ടു
നില്ക്കുന്നു. ഡോ. എസ്. എ. റോയിക്ക്
ഈ ഗ്ലോബല്‍ അവാര്‍ഡ്
ലഭിച്ചത് അദ്ദേഹത്തിന്‍റെ
ആത്മാര്‍പ്പണത്തിന്‍റെയും
രോഗികളോടുള്ള
പ്രതിബദ്ധതയുടെയും
പ്രതിഫലമാണ്. - ഡോ. കെ. കുഞ്ഞാലി
പ്രമുഖ
ഹൃദ്യോഗ വിദഗ്ധന്‍ |
|||||||||||||||||||||||||||
|
|
|
|||||||||||||||||||||||||||
|
ചികിത്സാ
രംഗത്ത് അതുല്യ
സംഭാവനകള്‍ നല്‍കിയ
അജ്മല്‍ ഖാന്‍
സാഹിബിന്‍റെ
പേരിലാണ് ഈ പുരസ്ക്കാരം.
ഈ ക്രാന്തദര്‍ശി
ഹിന്ദു മഹാസഭയുടെ
അദ്ധ്യക്ഷന്‍
കൂടിയായിരുന്നു
എന്നു പറയുമ്പോള്‍
അദ്ദേഹത്തിന്‍റെ
മതേതരത്വം വെളിവാകുന്നു.
ആയിരത്തിലേറ്രെ
സഹ ചികിത്സകരില്‍
നിന്നും ഈ അവാര്‍ഡിനായി
തിരഞ്ഞെടുക്കപ്പെട്ടത്
ഡോ. റോയിക്ക്
യുനാനിയോടുള്ള
അര്‍പ്പണത്തിന്‍റെ
പ്രതിഫലനമാണ്. - ഡോ. അബ്ദുള്‍
അസീസ് ഖാന്‍, MD യുനാനി
ഹ്ക്കിം, ബാംഗ്ലൂര്‍ |
ക്രിയാത്മക
സമീപനത്തിലൂടെ
വിവിധ ചികിത്സാ
സമ്പ്രദായങ്ങളുടെ
സന്തുലനത്തിനും
വളര്‍ച്ചക്കും
ആഗോളവളക്കരണത്തിനും
വേണ്ടി നിലകൊള്ളുന്ന
ഏക സംഘടനയാണ്
ഈ സൊസൈറ്റി. വിവിധ
രാജ്യങ്ങളിലെ
നിരവധി പേരെ പരിഗണിച്ചതുവഴി
ഈ അവാര്‍ഡ് ഒരന്താരാഷ്ട്ര
പുരസ്ക്കാരമാണ്. - ഡോ. അസ്ലാം ജാവേദ് BUMS സ്ഥാപക
ജനറല്‍ സെക്രട്ടറി, ഹ്ക്കിം, ഡ്ല്ഹി |
|||||||||||||||||||||||||||
|
|
|
|
||||||||||||||||||||||||||
|
രോഗികളെ
ചികിത്സിക്കുമ്പോള്‍
ധാര്‍മ്മികത
മുറുകെ പിടിക്കുകയും
മാനുഷിക പരിഗണിക്കുകയും
ചെയ്യുന്ന ചുരുക്കം
ചിലരിലൊരാളാണ്
ഡോ. എസ്. എ. റോയ്. - ഡോ. പാഷ അഖില
കേരള ഹ്ക്കിം
യുനാനി. |
|
ഡോ. റോയ്,
ഞങ്ങളെല്ലാവരും
അങ്ങയെക്കുറിച്ചഭിമാനിക്കുന്നു. കേരളീയര്‍
മാത്രമല്ല,
ഭാരതം
മുഴുവനും അങ്ങയുടെ
നേട്ടത്തില്‍
സന്തുഷ്ട്രാണ്. താങ്കളാണ്
ഇന്നത്തെ ചടങ്ങിന്‍റെ
കാര്യവും,
കാരണവും. - Mr. ജയകുമാര്‍, സ്വാഗതപ്രസംഗകന്‍. |
||||||||||||||||||||||||||