web stats
ദയവായി ശ്രദ്ധിക്കുക Dr. Roy Medical Hall

ROY MEDICAL HALL

Jaffer Khan Colony | Calicut | Kerala | India
Sexual Health With Unani Medicine
Call for Appointment: +91 9349113791

ദയവായി ശ്രദ്ധിക്കുക

റോയ്‌ മെഡിക്കല്‍ ഒന്നു മാത്രം ഇപ്പോള്‍ കോഴിക്കോടും കൊച്ചിയിലും.മറ്റു ബ്രാഞ്ചുകളോ സെന്‍ററുകളോ ഒരിടത്തുമില്ല.

   

1960ല്‍ ഹക്കിം ഡോ. എം.എസ്‌.റോയ്‌ ആരംഭിച്ച റോയ്‌ മെഡിക്കല്‍ ഹാള്‍ കേരളത്തിലെ ആദ്യത്തെ യുനാനി സെന്‍ററാണ്‌.

1960ല്‍ ഞങ്ങള്‍ നല്‍കിയ പത്ര അറിയിപ്പ്‌ കാണുവാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

ഹക്കിം ഡോ. എം.എസ്‌. റോയിയുടെ മരണശേഷം മൂത്ത മകന്‍ ഡോ. എസ്‌.എ.റോയിയും മരുമകന്‍ ഡോ. ഐ.ജെ. റാണയും അദ്ദേഹത്തിന്‍െറ യുനാനി ചികിത്സാ പാരമ്പര്യവും വൈദഗ്‌ദ്യവും കൈമുതലാക്കി ഈ കുടുംബ ചികിത്സാ കേന്ദ്രം കോഴിക്കോടും കൊച്ചിയിലും വെവ്വേറെ മാനേജ്‌മെന്‍റായി വിജയകരമായി നടത്തി വരുന്നു. കോഴിക്കോട്‌ സെന്‍ററിലെ ചീഫ്‌ ഫിസിഷ്യന്‍ ഡോ. എസ്‌.എ.റോയി ഒന്നിടവിട്ടുള്ള മാസങ്ങളില്‍ ദുബായിലും കണ്‍സള്‍ട്ടേഷന്‍ നടത്തുന്നു. ഓണ്‍ലൈന്‍ യുനാനി കണ്‍സള്‍ട്ടേഷന്‌ വേണ്ഭി കേരളത്തില്‍ നിന്നും ആദ്യമായി

എന്നിങ്ങനെ ഇംഗ്ലീഷ്‌, മലയാളം, ഹിന്ദി ഭാഷകളില്‍ രണ്ഭ്‌ വെബ്‌സൈറ്റുകളും ഇവര്‍ പരിപാലിക്കുന്നുണ്ഭ്‌.

സ്‌ത്രീ പുരുഷന്മാര്‍ക്കുള്ള എല്ലാവിധ ലൈംഗിക പ്രശ്‌നങ്ങള്‍ക്കും ശാസ്‌ത്രീയ രീതിയിലുള്ള തെറാപ്പി, കൗണ്‍സലിംഗ്‌, ശസ്‌ത്രക്രിയ ഇല്ലാതെ അതിഫലവത്തായ യുനാനി മരുന്നുകളുപയോഗിച്ചുള്ള ചികിത്സ എന്നിവയാണ്‌ ഞങ്ങളുടെ പ്രത്യേകത.

അടുത്തിടെയായി ചില തല്‌പരകകഷികള്‍ ഞങ്ങളുടെ പേരിന്‌ സാദൃശ്യമുള്ള റോയ്‌ മെഡിക്കല്‍............ .com .org എന്നിങ്ങനെ വിവിധ സൈറ്റുകള്‍ സെര്‍ച്ച്‌ എഞ്ചിനുകളില്‍ ഉള്‍പ്പെടുത്തി ഞങ്ങളുടെ രോഗികളെ വഴിതെറ്റിക്കുന്നതായി അറിയാനിടയായി. മിക്ക രോഗികളും ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിച്ച്‌ വഞ്ചിതരാവുകയും വ്യാജ ചികിത്സയ്‌ക്ക്‌ വിധേയരാകേണ്ഭി വന്നതായും പരാതി ലഭിക്കുകയുണ്ഭായി. ആയതിനാല്‍, യുനാനി ചികിത്സയ്‌ക്കും കൗണ്‍സിലിംഗിനും വിധേയരാകുമ്പോള്‍ ഡോക്‌ടറുടെ പേര്‌ അതീവ പ്രാധാന്യത്തോടെ ശ്രദ്ധിക്കണമെന്ന്‌ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

ഓരോ രോഗിയും മറ്റുള്ളവരില്‍ നിന്ന്‌ വ്യത്യസ്ഥനാണ്‌ എന്ന അടിസ്ഥാന തത്വത്തെ ആസ്‌പദമാക്കിയാണ്‌ ഞങ്ങളുടെ പരമ്പരാഗതവും ശാസ്‌ത്രീയവുമായ യുനാനി ചികിത്സ. ശരീരത്തിലെ ഘടനാപരമായ സന്തുലിതാവസ്ഥ നഷ്‌ടപ്പെടുമ്പോഴാണ്‌ രോഗത്തിന്‌ കാരണമാകുന്നത്‌. രോഗം തിരിച്ചറിഞ്ഞാല്‍ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‌ വിധേയരാവുന്ന രോഗികള്‍ക്ക്‌ വ്യകതിയുടെ ഘടനയ്‌ക്കനുസൃതമായ മരുന്നുകള്‍ നിര്‍ദ്ദേശിക്കുകയും പാര്‍ശ്വഫലങ്ങളൊന്നുമില്ലാത്ത മരുന്നുകള്‍ നേരിട്ട്‌ തന്നെ എത്തിച്ചു തരികയും ചെയ്യുന്നു. ഞങ്ങള്‍ക്ക്‌ മറ്റ്‌ അംഗീകൃത മെഡിക്കല്‍ ഷോപ്പുകളോ, ഏജന്‍സികളോ ഇന്ത്യയിലും വിദേശത്തും ഒരിടത്തുമില്ല.

1960 മുതല്‍ നിലനില്‍ക്കുന്ന റോയ്‌ മെഡിക്കല്‍ ഹാളിന്‍െറ പാരമ്പര്യത്തിന്‍െറയും വിശ്വാസത്തിന്‍െറയും ഗുണം നിങ്ങള്‍ക്ക്‌ ലഭിക്കുന്നതിനും നിങ്ങളുടെ തന്നെ താല്‌പര്യസംരകഷണത്തിനും യഥാര്‍ത്ഥ ഡോക്‌ടര്‍മാരെ മാത്രം സമീപിക്കുക.

സ്‌നേഹപൂര്‍വ്വം
റോയ്‌ മെഡിക്കല്‍ ഹാള്‍

Call Us

ഞങ്ങള്‍ ഫോണ്‍ മുഘേനെ കണ്‍സെല്‍ടെഷന്‍ ചെയ്യുന്നതല്ല മുന്‍‌കൂര്‍ ബുക്കിംഗ് വേണ്ടി മാത്രം വിളിക്കുക

00919349113791
00918893311666
00918547647124

Contact Us

കോഴിക്കോട് ഓഫീസ്
റോയ് മെഡിക്കൽ ഹാൾ

പ്ലാനറ്റോറിയത്തിന് എതിർ വശം

ജാഫർ ഖാൻ കോളനി

മാവൂർ റോഡ്

കോഴിക്കോട്. 673006

 

കൺസൾട്ടേഷൻ സമയം

രാവിലെ 11.30 മുതൽ

വൈകുന്നേരം 6 വരെ

ഞായറാഴ്ച അവധി

 

ഞങ്ങൾ ഫോണിലൂടെ കൺസൾട്ടേഷൻ നൽകുന്നില്ല, മുന്‍‌കൂര്‍ ബുക്കിംഗ് വേണ്ടി മാത്രം വിളിക്കുക.

+91 9349113791

+91 8848473488

കോഴിക്കോട് സ്ഥലം മാപ്പ്

ഓൺലൈൻ കൺസൾട്ടിങ് ഫോം

ഈ ഫോം അയക്കുന്നതിനു വേണ്ടി എല്ലാ ചോദ്യത്തിനും ഉത്തരം നല്‍കുക

ലിംഗം
പുരുഷന്‍ സ്ത്രീ
വിവാഹിതൻ / വിവാഹിതയാണോ
അതെ അല്ല
കഴിക്കുന്ന ഭക്ഷണത്തിന്‍റെ ഇനം?
വെജ് നോണ്‍ വെജ്
ശരിയായ വിശപ്പുണ്ടൊ?
ഉണ്ട് ഇല്ല
നിങ്ങളുടെ ശരീരം?
തടിച്ചത് മെലിഞ്ഞത്
നിങ്ങൾക്ക് മലബന്ധം ഉണ്ടോ?
ഉണ്ട് ഇല്ല
നിങ്ങൾക്ക് ഉറക്കകുറവ് ഉണ്ടോ ?
ഉണ്ട് ഇല്ല
രക്ത സമര്‍ദം ഉണ്ടോ?
ഉണ്ട് ഇല്ല
പ്രമേഹം ഉണ്ടോ?
ഉണ്ട് ഇല്ല
നിങ്ങള്‍ അമിതമായി മൂത്രമോഴിക്കുന്നുണ്ടോ?
ഉണ്ട് ഇല്ല
നിങ്ങള്‍ക്ക്‌ അമിതമായി സ്വപ്നസ്ഖലനം ഉണ്ടോ?
ഉണ്ട് ഇല്ല
നിങ്ങള്‍ക്ക്‌ ശീഖ്രസ്ഖലനം ഉണ്ടോ?
ഉണ്ട് ഇല്ല
നിങ്ങള്‍ക്ക്‌ ലിംഗ ഉദ്ധാരനക്കുരവുണ്ടോ?
ഉണ്ട് ഇല്ല
ഗുഹ്യരോഗങ്ങള്‍ / ലൈംഗികരോഗങ്ങള്‍ ഉണ്ടോ?
ഉണ്ട് ഇല്ല
പുകയില , മദ്യം , മയക്കുമരുന്ന് എന്നിവയ്ക്ക് അടിമയാണോ?
അതെ അല്ല
Disclaimer || Terms and Conditions || Privacy Policy || Copyrights © 2015 Roy Medical Hall. All Rights Reserved. Web Design & Developed by : Aspire Technologies.