web stats

Dr. ROY MEDICAL HALL

Jaffer Khan Colony | Calicut | Kerala | India

Sexologist Doctor - Sexology Clinic

CALL FOR APPOINTMENT: +91 9349113791

സ്ത്രീകളിലെ പ്രശ്നങ്ങൾ

ഇരുപതാം വയസിലാണ് റീജയുടെ വിവാഹം. വിവാഹം കഴിഞ്ഞ ശേഷം അവൾ അധികം ആരോടും സംസാരിക്കാതെയായി. ആർക്കും ഒന്നും മനസിലായില്ല. ഭർത്താവും മൂഡൗട്ട് ആയതോടെ ബന്ധുക്കൾ അവളെ ഡോക്ടറെ കാണിക്കാൻ തീരുമാനിച്ചു.

പ്രശ്നം സെക്സ് തന്നെയായിരുന്നു. ലിംഗ സ്പർശം സംഭവിച്ചാൽ ഉടനെ യോനീനാളം വേദനയോടെ സങ്കോചിച്ചു പോവുക എന്നതായിരുന്നു റീജയുടെ പ്രശ്നം. വിവാഹ ശേഷം മാസങ്ങളോളം അവൾ സഹിച്ചു. ഇടയ്‌ക്കൊരു ഗൈനക്കോളജിസ്റ്നെയും കണ്ടിരുന്നു. അവരുടെ പരിശോധനയിൽ ലിംഗത്തെ ഉൾക്കൊള്ളാനുള്ള കഴിവ് ഉള്ളതായാണ് കണ്ടത്. എങ്കിലും റീജയുടെ പ്രശ്നം പരിഹരിക്കപെട്ടില്ല. യഥാർത്ഥത്തിൽ പ്രശ്നം മറ്റൊന്നായിരുന്നു. സംഭോഗ സമയത്ത് യോനീനാളം മുറിക്കപ്പെടുന്നതുപോലെ അസഹ്യമായ വേദന ലൈംഗീക ബന്ധം തീർത്തും അസാധ്യമാക്കി. യോനിക്കുള്ളിൽ വേദനയും പുകച്ചിലും മൂത്രമൊഴിക്കുമ്പോൾ തുടയിലേക്കു വ്യാപിക്കുന്നുണ്ടായിരുന്നു.

സ്ത്രീകളിൽ സംഭോഗം വേദനാജനകമാകുന്നതിനെ ഡിസ്‌പെറൂണിയ (Dyspareunia) എന്ന് പറയുന്നത്.

അപെറൂണിയ (Apareunia) എന്നത് ലൈംഗീക ബന്ധം നടത്താനുള്ള കഴിവില്ലായ്മയാണ്. ശാരീരികവും മാനസികവുമായ കാരണങ്ങളാൽ ആണ് ഡിസ്പെറുണിയ (Dyspareunia) സംഭവിക്കുന്നത്.

ലിംഗം യോനിക്കുള്ളിൽ പ്രവേശിക്കുമ്പോളുള്ള സൂപ്പർഫിഷ്യൽ ഡിസ്പെറുണിയ ആണ് ചില സ്ത്രീകൾക്കുള്ളത്. എന്നാൽ മറ്റു ചിലരിൽ ഉള്ളിലയ ശേഷമുള്ള ഡീപ്പ് ഡിസ്പെറുണിയ ആണ് പ്രശ്നക്കാരി. രണ്ടാമത്തെ രോഗികളിൽ സംഭോഗം കഴിഞ്ഞ ശേഷവും വേദന തുടരും.

ഡിസ്പെറുണിയയുടെ ശാരീരിക കാരണങ്ങൾ ഭേദപ്പെടുത്തിയാൽ തന്നെയും വേദന, ആകാംഷ, ഭയം എന്നിവയുടെ ഒരു ശ്രേണി പിന്നെയും തുടരുന്നതായി കാണാം. യോനിയിലെ ദൃഢതയാർന്ന കന്യ ചർമ്മം അസാധാരണമാം വിധം ലോലവും മൃദുലവുമായ കന്യ ചർമവലയം തുടങ്ങിയവയാണ് കാരണങ്ങൾ.

മുറുക്കം പ്രശ്നമായാൽ

യോനീനാളത്തിൻറെ സങ്കോചം മൂലമുണ്ടാകുന്ന യോനി മുറുക്കം മൂലം സംഭോഗം വേദനാജനകമായി തീരുന്നു. ലൈംഗീക വികാരം ഉണ്ടായാലും പേശികൾ മുറുക്കപ്പെട്ടുകൊണ്ടു പ്രവേശനത്തിന് പ്രയാസപ്പെടുന്ന അവസ്ഥയാണ് ഇത്. സംഭോഗം വേദനാജനകമായിരിക്കുന്ന 60-70 ശതമാനം സ്ത്രീകളിലും വജൈനിമസ് (Vaginismus) ആണ് കാരണമെന്ന് ആധികാരികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

മാനസികവും വൈകാരികവും ശാരീരികവുമായ കാരണങ്ങളാൽ ഇതുണ്ടാകാം. വസ്തി പ്രദേശത്തെ ദൃഢത കൈവരിക്കുന്നതിനു നിർദ്ദേശിക്കപ്പെട്ടിട്ടുള്ള വ്യായാമ മുറകളും പച്ച മരുന്നുകളാലുള്ള യൂനാനി ഔഷധങ്ങളുമാണ് ഇതിനു പ്രതിവിധി. അസഹ്യമായ യോനീ വേദന, പാർശ്വ ഫലങ്ങളുണ്ടാക്കാതെ ഒഴിവാക്കാനുള്ള നിരവധി ഔഷധങ്ങളും ഇപ്പോൾ യൂനാനി ചികിത്സയിൽ ലഭ്യമാണ്.

ഹണിമൂൺ സിസ്റ്റൈറ്റിസ്

സ്ത്രീകളിൽ കണ്ടു വരാറുള്ള മറ്റൊരു ലൈംഗീക രോഗാവസ്ഥയാണ് ഹണിമൂൺ സിസ്റ്റൈറ്റിസ്. തൊട്ടാവാടികളായ മ്യദുപ്രകൃതികരിൽ മാത്രമാണ് പ്രദാനമായും ഈ അവസ്ഥ കാണപ്പെടുന്നത്. പൊതുവെ പറഞ്ഞാൽ പ്രഥമ സംഭോഗ അനന്തരം ഉണ്ടാകുന്ന ഒരിനം മൂത്രച്ചൂട് ആണ് ഈ രോഗാവസ്ഥ. എപ്പോഴും മൂത്രമൊഴിക്കാൻ മുട്ടുക, വളരെ പ്രയാസപ്പെട്ടു മൂത്രം പോയാലും മൂത്രം പൂർണമായും ഒഴിച്ച് തീർന്നിട്ടില്ല എന്ന് തോന്നുക. മൂത്രം പോകാത്തപ്പോൾ എല്ലാം മൂത്രനാളി ചുട്ടു പൊള്ളുന്നത് പോലെ അനുഭവപ്പെടുക തുടങ്ങിയവയെല്ലാമാണ് ഹണിമൂൺ സിസ്റ്റൈറ്റിസിന്റെ ലക്ഷണങ്ങൾ.

എത്രയെല്ലാം ലബോററ്ററി പരിശോധനകൾ നടത്തിയാലും ഇത്തരം രോഗികളിൽ അണുബാധ സ്ഥിരീകരിക്കപ്പെടാൻ കഴിയുകയില്ല. അതുകൊണ്ടു തന്നെ എപ്പോഴും ആന്റ്റിബൈയോട്ടിക് ഔഷധങ്ങൾ ഇവിടെ ഫലപ്രദമല്ല. യൂനാനിയിൽ ലഭ്യമായ ഹെർബൽ ഔഷധങ്ങൾ കൊണ്ട് രോഗശാന്തി ഉറപ്പാക്കാം.

രതിമൂർച്ഛ വിഘ്നം

ആവശ്യമായത്ര ലൈംഗീക വികാരം ലഭിക്കുകയും യോനീനാളം സ്രവം കൊണ്ട് നനയപ്പെടുകയും ചെയ്തശേഷം സംഭോഗം നടത്തിയാലും ഓർഗാസത്തിൽ എത്താനാവാത്ത അവസ്ഥയാണ് രതിമൂർച്ഛ വിഘ്നം. സംഭോഗ മൂർച്ചയിൽ ലഭിക്കുന്ന ആഹ്ളാദ വിസ്ഫോടനമായി ഓർഗാസത്തെ നിർവചിക്കാം. സ്ത്രീകൾ ഏറ്റവും കൂടുതൽ ചികിത്സക്ക് എത്തുന്ന ലൈംഗീക പ്രശ്നമാണ് രതിമൂർച്ഛ വിഘ്നം. സംഭോഗത്തിൽ രതിസുഖം ലഭിക്കാതെ വരുമ്പോൾ, തുടർന്ന് സംഭോഗത്തിൽ ഏർപെടൻ ആഗ്രഹം കുറഞ്ഞു തുടങ്ങും.

സെക്സിനോടും തുടർന്ന് ഭർത്താവിനോടും താല്പര്യം ഇല്ലാതെ വരികയാണ് പ്രധാന പ്രശ്നം. ഏതാനും മാസത്തെ ഔഷധ ചികിത്സ കൊണ്ട് പാർശ്വഫലങ്ങൾ ഉളവാക്കാതെ പരിഹരിക്കാവുന്ന പ്രശ്നമാണ് ഇത്.

ലൈംഗീക മരവിപ്പ്

പുരുഷൻ എത്ര തന്നെ ഉത്തേജിപ്പിച്ചലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗീക മരവിപ്പ് അഥവാ വികാര ശൈത്യം (Frigidity) ശാരീരികമായി എല്ലാം തികഞ്ഞ സ്ത്രീയാണ് എങ്കിലും രതിയോട് അതിരുകടന്ന വിമുഖത, ലൈംഗീക ഉണർവ് ഇല്ലാത്ത അവസ്ഥ, യോനിയിൽ വഴുവഴുപ്പ് സംഭവിക്കുന്നില്ല, രതിവികാരം എന്തെന്ന് അറിയില്ല. സ്തനങ്ങൾ ത്രസിക്കുകയോ, മുലക്കണ്ണുകൾ തെറിച്ചു നിൽക്കപെടുകയോ ചെയ്യുകയില്ല.

നല്ല കരുത്തുള്ള ശരീര പ്രകൃതമുള്ള സ്ത്രീ ആണെങ്കിൽ ലൈംഗീക വേഴ്ചയേ അപലപിക്കുകയും എതിർക്കുകയും ചെയ്യും. അല്ലെങ്കിൽ അനങ്ങാതെ ഭർത്താവിൻറെ ലൈംഗീക പ്രവൃത്തി സ്വയം സഹിച്ചുകൊണ്ട് നിർവികാരായി കിടക്കും.

ലൈംഗീക ബന്ധത്തിനെ കുറിച്ചുള്ള അജ്‌ഞത, അപക്വമായ സങ്കല്പങ്ങൾ, ഇഷ്ടപ്പെടാതെ നടത്തപ്പെട്ട വിവാഹം, ഭർതൃ ഗ്രഹത്തിലെ താമസ്സത്തെ കുറിച്ചുള്ള അതൃപ്‌തി, ഭർത്താവിന്റെ ഇഷ്ടപെടാത്ത ശരീര ഗന്ധം, ഭർത്താവിന്റെ അന്യസ്ത്രീ ബന്ധം തുടങ്ങി നിരവധി കാരണങ്ങൾ മൂലം ലൈംഗീക മരവിപ്പിൽ എത്തിനിൽക്കാം.

ആർത്തവവും ലൈഗീകതയും

സ്ത്രീകളിലെ ലൈംഗീക വികാരങ്ങൾ സാധാരണ ഗതിയിൽ ആർത്തവചക്രം ചലിക്കുന്നതിനു അനുസ്സരണമായി കുറഞ്ഞും കൂടിയും അനുഭവപ്പെടും. ആർത്തവം തുടങ്ങുന്നതിനു മുമ്പുള്ള ദിവസങ്ങളിൽ ലൈംഗീക താല്പര്യം പൊതുവെ കുറവായിരിക്കും.

ആർത്തവം അടുക്കാറാവുന്ന ദിവസം മാനസിക അസ്വസ്ഥതകൾ, കോപം, ദേഷ്യം എന്നിവ ഭൂരിഭാഗം സ്ത്രീകളിലും വർദ്ധിച്ചിരിക്കുകയും ചെയ്യും. ആർത്തവ പൂർവ്വ സമ്മർദ്ദം (Premenstrual Tension) ആണ് കാരണം.

ആർത്തവ ദിനങ്ങളിൽ ചില സ്ത്രീകളിൽ ലൈംഗീക വികാരം വർധിക്കാറുണ്ട്. സ്ത്രീക്ക് താല്പര്യമെങ്കിൽ ഉറ ഉപയോഗിച്ചു സംഭോഗം ആവാം. ആർത്തവ രക്തം മൂലം ഉണ്ടാകാവുന്ന അണുബാധ ഒഴിവാക്കാൻ ഉറ സഹായിക്കും.

രതി മൂർച്ചയിൽ എത്തപ്പെടുമ്പോൾ ഗർഭപാത്രം സ്വയം ചുരുക്കപ്പെടുന്നത് കൊണ്ട് മാസമുറ സമയത്തുണ്ടാകുന്ന വയറുവേദന ലഘൂകരിക്കപ്പെടും. ആർത്തവ രക്തം വേഗത്തിൽ പുറം തള്ള പെടുന്നതുകൊണ്ടു ആർത്തവ ദിനങ്ങളുടെ എണ്ണം കുറയ്ക്കപ്പെടുകയും ചെയ്യും.

എപ്പോഴാണ് വിദഗ്ദോപദേശം ആവശ്യമാകുന്നത് ?

ചുരുക്കം ചില അവസരങ്ങളില്‍ ലൈംഗീക വികാരം ലഭിക്കാതെ വരുന്നത് സാധാരണമാണ്. രണ്ട് മാസത്തിലധികം ലൈംഗീക വികാര പ്രശ്നങ്ങള്‍ നിലനില്‍ക്കുകയാണെങ്കില്‍ അഥവാ തുടര്‍ച്ചയായി ഇത്തരം പ്രശ്നങ്ങള്‍ വരുന്നുണ്ടെങ്കില്‍ ലൈംഗീക രോഗ വിദഗദ്ധന്റെ ഉപദേശം തേടേണ്ടത് സംതൃപ്തമായ ജീവിതത്തിനത്യാവശ്യമാണ്.

മറ്റുള്ളവരുടെ ജീവിതവുമായി പരീക്ഷണം നടത്തുന്ന അല്പജ്ഞാനികളായ "മുറിവൈദ്യന്മാരെയും' എല്ലാ പ്രശ്നത്തിനും പരിഹാരം നല്‍കുന്ന "സര്‍വ്വജ്ഞാനികളായ' കൂട്ടരെയുമല്ല ഈ പ്രശ്നങ്ങള്‍ക്ക് സമീപിക്കേണ്ടത്. മറിച്ച് ഇത്തരം കാര്യങ്ങളില്‍ ചികിത്സാനൈപുണ്യം നേടിയിട്ടുള്ള ലൈംഗികരോഗവിദഗ്ധന് നിങ്ങളുടെ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍ മനസ്സിലാക്കി യഥാര്‍ത്ഥ പ്രതിവിധികള്‍ നിര്‍ദ്ദേശിക്കാനും മരുന്നുകള്‍ നല്‍കുവാനും കഴിയും.

ഉദ്ധാരണ പ്രശ്നങ്ങള്‍ പുറത്ത് പറയാന്‍ മടിക്കുന്ന ഒരു വ്യകതിഗത പ്രശ്നമായി നിങ്ങള്‍ക്ക് തോന്നിയേക്കാമെങ്കിലും വിദഗ്ദോപദേശം നേടാന്‍ ഒരിക്കലും മടി കാണിക്കരുത്. 98% പേരിലും ഇത് ചികിത്സിച്ച് ഭേദമാക്കാവുന്നതേയുള്ളു.

സെക്സ് ആനന്ദത്തിനും സൗഘ്യത്തിനും

സെക്സ് - കൗൺസിലിങ്ങിലൂടെ ശരിയായ സൗഘ്യം

എന്താണ് ശരിയായ ചികിത്സ?

ചികിത്സാ കാലം

മരുന്നുകള്‍ ലഭിക്കുവാന്‍

എന്തുകൊണ്ട് യുനാനി

വിശ്വാസത്തിന്റെ കഥ

ധാതുക്ഷയം

ശീഘ്രസ്‌ഖലനം

സ്വപ്‌ന സ്‌ഖലനം

അമിതമായ സ്വയംഭോഗം

ലിംഗ വലുപ്പം ഒരു പ്രശ്നമോ?

വയാഗ്രയും - പാർശ്വഫലങ്ങളും

വെള്ളപോക്ക്‌ - Leucorrhoea

നമ്മുടെ ഡോക്ടർ

മികച്ച യൂനാനി ഫിസിഷൻ

കണ്‍സള്‍ട്ടേഷനായി ഫോം

ഞങ്ങളുടെ വിലാസം

Home Page

Low Sperm Count

Call Us

ഞങ്ങള്‍ ഫോണ്‍ മുഘേനെ കണ്‍സെല്‍ടെഷന്‍ ചെയ്യുന്നതല്ല മുന്‍‌കൂര്‍ ബുക്കിംഗ് വേണ്ടി മാത്രം വിളിക്കുക

+91 93491 13791

+91 88484 73488

+91 88933 11666

Related Stories

സെക്സ് - കൗൺസിലിങ്ങിലൂടെ ശരിയായ സൗഘ്യം

 

ദീർഘ കാലമായി ലൈംഗീക പ്രശ്നങ്ങൾ നേരിടുന്നവരിൽ 80-90 % പേരിലും ശാരീരിക പ്രശ്നങ്ങളാണ് മനസ്സികമായതിനേക്കാൾ ഗുരുതരം. എന്നാൽ "ഹൃദയത്തിൽ യുവത്വം കാത്തുസൂക്ക്ഷിക്കുന്ന" ആർക്കും ശാരീരിക ക്ഷമത കൈവരിക്കാൻ സാധിക്കുന്നതിനാൽ ജീവിത കാലം മുഴുവൻ ലൈംഗീക അനുഭൂതിയും സാധ്യമാണ്.

 

Contact Us

കോഴിക്കോട് ഓഫീസ്
റോയ് മെഡിക്കൽ ഹാൾ

പ്ലാനറ്റോറിയത്തിന് എതിർ വശം

ജാഫർ ഖാൻ കോളനി

മാവൂർ റോഡ്

കോഴിക്കോട്. 673006

 

കൺസൾട്ടേഷൻ സമയം

രാവിലെ 11 മണി മുതൽ

വൈകുന്നേരം 6 മണി വരെ

ഞായറാഴ്ച അവധി

 

ഞങ്ങൾ ഫോണിലൂടെ കൺസൾട്ടേഷൻ നൽകുന്നില്ല, മുന്‍‌കൂര്‍ ബുക്കിംഗ് വേണ്ടി മാത്രം വിളിക്കുക.

+91 93491 13791

+91 88484 73488

+91 88933 11666

CLICK SEND WHATSAPP
കോഴിക്കോട് സ്ഥലം മാപ്പ്

ഓൺലൈൻ കൺസൾട്ടിങ് ഫോം

ഈ ഫോം അയക്കുന്നതിനു വേണ്ടി എല്ലാ ചോദ്യത്തിനും ഉത്തരം നല്‍കുക

ലിംഗം
പുരുഷന്‍ സ്ത്രീ
വിവാഹിതൻ / വിവാഹിതയാണോ
അതെ അല്ല
കഴിക്കുന്ന ഭക്ഷണത്തിന്‍റെ ഇനം?
വെജ് നോണ്‍ വെജ്
ശരിയായ വിശപ്പുണ്ടൊ?
ഉണ്ട് ഇല്ല
നിങ്ങളുടെ ശരീരം?
തടിച്ചത് മെലിഞ്ഞത്
നിങ്ങൾക്ക് മലബന്ധം ഉണ്ടോ?
ഉണ്ട് ഇല്ല
നിങ്ങൾക്ക് ഉറക്കകുറവ് ഉണ്ടോ ?
ഉണ്ട് ഇല്ല
രക്ത സമര്‍ദം ഉണ്ടോ?
ഉണ്ട് ഇല്ല
പ്രമേഹം ഉണ്ടോ?
ഉണ്ട് ഇല്ല
നിങ്ങള്‍ അമിതമായി മൂത്രമോഴിക്കുന്നുണ്ടോ?
ഉണ്ട് ഇല്ല
നിങ്ങള്‍ക്ക്‌ അമിതമായി സ്വപ്നസ്ഖലനം ഉണ്ടോ?
ഉണ്ട് ഇല്ല
നിങ്ങള്‍ക്ക്‌ ശീഖ്രസ്ഖലനം ഉണ്ടോ?
ഉണ്ട് ഇല്ല
നിങ്ങള്‍ക്ക്‌ ലിംഗ ഉദ്ധാരനക്കുരവുണ്ടോ?
ഉണ്ട് ഇല്ല
ഗുഹ്യരോഗങ്ങള്‍ / ലൈംഗികരോഗങ്ങള്‍ ഉണ്ടോ?
ഉണ്ട് ഇല്ല
പുകയില , മദ്യം , മയക്കുമരുന്ന് എന്നിവയ്ക്ക് അടിമയാണോ?
അതെ അല്ല
Disclaimer || Terms and Conditions || Privacy Policy || Copyrights © 2015 Dr. Roy Medical Hall. All Rights Reserved. Web Design & Developed by : Aspire Technologies.