web stats

Dr. ROY MEDICAL HALL

Jaffer Khan Colony | Calicut | Kerala | India

Sexologist Doctor - Sexology Clinic

CALL FOR APPOINTMENT: +91 9349113791

ചികിത്സാ കാലം

ലൈംഗീക പ്രശ്നങ്ങൾക്ക് ആവശ്യമായ ചികിത്സാ കാലം

എത്രനാള്‍ ഞങ്ങളുടെ മരുന്നുകള്‍ ഉപയോഗിക്കണമെന്നത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.നിങ്ങളുടെപ്രായം, പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ, ഭക്ഷണക്രമം, ആരോഗ്യസ്ഥിതി, വ്യായാമ മുറകള്‍, ജീവിതരീതി, ലൈംഗിക ബന്ധത്തിന്റെ അഥവാ സ്‌ഖലനത്തിന്റെ ഇടവേളകള്‍, ആത്മസംഘര്‍ഷങ്ങള്‍, ശരീരഘടന തുടങ്ങി നിരവധി ഘടകങ്ങള്‍ക്കനുസരണമായാണ് മരുന്നുകള്‍ നല്‍കുന്നത്.

സാധാരണയായി മിക്കവരിലും 2-4 മാസങ്ങള്‍ക്കുള്ളില്‍ രോഗമുക്തി സാധിക്കുമെങ്കിലും രോഗത്തിന്റെ കാലപ്പഴക്കം അനുസരിച്ചു ചില രോഗികൾക്ക് ആവശ്യമായത്ര കാലം മരുന്ന് കഴിക്കേണ്ടത് അനിവാര്യമാണ്.

എങ്ങനെയാണ് ഞങ്ങളുടെ മരുന്നുകള്‍ ലഭിക്കുക?

ലൈംഗിക പ്രശ്നങ്ങള്‍ വിവിധ കാരണങ്ങളാല്‍ ഉണ്ടാകുന്നു. അതുകൊണ്ടു തന്നെ നിങ്ങള്‍ക്ക് ആവശ്യമായ മെഡിക്കല്‍ തെറാപ്പി നിര്‍ദ്ദേശിക്കുന്നതിന് നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് കൂടുതല്‍ അറിയേണ്ടതുണ്ട്.

ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനായി ഫോം പൂരിപ്പിച്ചു അയക്കുന്നതിനു വേണ്ടി താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഈ ഫോം അയക്കുന്നതിനു വേണ്ടി എല്ലാ ചോദ്യത്തിനും ഉത്തരം നല്‍കുക.

https://roymedical.com/index.php?lang=malayalam&url=#cf

ഇ-മെയില്‍ വഴി ചികിത്സാ കാലത്തെക്കുറിച്ചും, ചികിത്സാ ചിലവുകളെക്കുറിച്ചും നിങ്ങള്‍ക്ക് വിവരം നല്‍കുന്നതാണ്. താഴെ പറയുംവിധം മരുന്നിന്റെ തുക നല്‍കി കഴിഞ്ഞാല്‍ തപാല്‍/കൊറിയര്‍ വഴി നിങ്ങള്‍ക്ക് മരുന്ന് അയയ്ക്കുന്നതാണ്.

ഞങ്ങളുടെ ബാങ്ക് അക്കൌണ്ടില്‍ നേരിട്ട് പണം നിക്ഷേപിച്ച ശേഷം വിശദ വിവരങ്ങള്‍ ഞങ്ങള്‍ക്കയച്ചുതരിക. മരുന്ന് നിങ്ങള്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ തപാല്‍/കൊറിയര്‍ വഴി അയച്ചുതരുന്നതാണ്.

ഞങ്ങളുടെ ബാങ്ക് വിവരം

ബാങ്ക്: ICICI ബാങ്ക്, കോഴിക്കോട് ശാഖ (Calicut Branch) കേരള, ഇന്ത്യ. 

അക്കൗണ്ട് ഉടമയുടെ പേര് : ഷബീർ അഹമ്മദ് റോയ്

അക്കൌണ്ട് നമ്പര് : 626501047809

IFSC CODE ICIC0006265 - (ഐ.എഫ്.എസ്‌.സി കോഡ്)

SWIFT CODE ICICINBBXXX - (സ്വിഫ്റ്റ് കോഡ്)

അല്ലെങ്കിൽ‍ ഡോ. ഷബീർ അഹമ്മദ് റോയ് എന്ന പേരില്‍ കോഴിക്കോട് മാറാവുന്ന ഡി.ഡി അഥവാ‍ ചെക്ക്, രജിസ്റേര്‍ഡ് തപാല്‍ വഴി താഴെ വിലാസത്തില്‍ അയക്കുക.

പണമയക്കേണ്ട വിലാസം:

ഡോ. ഷബീർ അഹമ്മദ് റോയ്

റോയ് മെഡിക്കല്‍ ഹാള്‍

5/2663-ബി, ജാഫര്‍ഖാന്‍ കോളനി

പ്ളാനിറ്റോറിയത്തിന് എതിര്‍വശം,

മാവൂര്‍ റോഡ്, കോഴിക്കോട്- 673006

കേരളം, ഇന്ത്യ

MOBIL:00919349113791 - 00919349852754

എന്താണ് ശരിയായ ചികിത്സ?

മരുന്നുകള്‍ ലഭിക്കുവാന്‍

എന്തുകൊണ്ട് യുനാനി

വിശ്വാസത്തിന്റെ കഥ

ധാതുക്ഷയം

ശീഘ്രസ്‌ഖലനം

സ്വപ്‌ന സ്‌ഖലനം

അമിതമായ സ്വയംഭോഗം

ലിംഗ വലുപ്പം ഒരു പ്രശ്നമോ?

വയാഗ്രയും - പാർശ്വഫലങ്ങളും

വെള്ളപോക്ക്‌ - Leucorrhoea

നമ്മുടെ ഡോക്ടർ

മികച്ച യൂനാനി ഫിസിഷൻ

കണ്‍സള്‍ട്ടേഷനായി ഫോം

ഞങ്ങളുടെ വിലാസം

Home Page

Low Sperm Count

Sexual Problem in Women

Call Us

ഞങ്ങള്‍ ഫോണ്‍ മുഘേനെ കണ്‍സെല്‍ടെഷന്‍ ചെയ്യുന്നതല്ല മുന്‍‌കൂര്‍ ബുക്കിംഗ് വേണ്ടി മാത്രം വിളിക്കുക

+91 93491 13791

+91 88484 73488

+91 88933 11666

Related Stories

Contact Us

കോഴിക്കോട് ഓഫീസ്
റോയ് മെഡിക്കൽ ഹാൾ

പ്ലാനറ്റോറിയത്തിന് എതിർ വശം

ജാഫർ ഖാൻ കോളനി

മാവൂർ റോഡ്

കോഴിക്കോട്. 673006

 

കൺസൾട്ടേഷൻ സമയം

രാവിലെ 11 മണി മുതൽ

വൈകുന്നേരം 6 മണി വരെ

ഞായറാഴ്ച അവധി

 

ഞങ്ങൾ ഫോണിലൂടെ കൺസൾട്ടേഷൻ നൽകുന്നില്ല, മുന്‍‌കൂര്‍ ബുക്കിംഗ് വേണ്ടി മാത്രം വിളിക്കുക.

+91 93491 13791

+91 88484 73488

+91 88933 11666

CLICK SEND WHATSAPP
കോഴിക്കോട് സ്ഥലം മാപ്പ്

ഓൺലൈൻ കൺസൾട്ടിങ് ഫോം

ഈ ഫോം അയക്കുന്നതിനു വേണ്ടി എല്ലാ ചോദ്യത്തിനും ഉത്തരം നല്‍കുക

ലിംഗം
പുരുഷന്‍ സ്ത്രീ
വിവാഹിതൻ / വിവാഹിതയാണോ
അതെ അല്ല
കഴിക്കുന്ന ഭക്ഷണത്തിന്‍റെ ഇനം?
വെജ് നോണ്‍ വെജ്
ശരിയായ വിശപ്പുണ്ടൊ?
ഉണ്ട് ഇല്ല
നിങ്ങളുടെ ശരീരം?
തടിച്ചത് മെലിഞ്ഞത്
നിങ്ങൾക്ക് മലബന്ധം ഉണ്ടോ?
ഉണ്ട് ഇല്ല
നിങ്ങൾക്ക് ഉറക്കകുറവ് ഉണ്ടോ ?
ഉണ്ട് ഇല്ല
രക്ത സമര്‍ദം ഉണ്ടോ?
ഉണ്ട് ഇല്ല
പ്രമേഹം ഉണ്ടോ?
ഉണ്ട് ഇല്ല
നിങ്ങള്‍ അമിതമായി മൂത്രമോഴിക്കുന്നുണ്ടോ?
ഉണ്ട് ഇല്ല
നിങ്ങള്‍ക്ക്‌ അമിതമായി സ്വപ്നസ്ഖലനം ഉണ്ടോ?
ഉണ്ട് ഇല്ല
നിങ്ങള്‍ക്ക്‌ ശീഖ്രസ്ഖലനം ഉണ്ടോ?
ഉണ്ട് ഇല്ല
നിങ്ങള്‍ക്ക്‌ ലിംഗ ഉദ്ധാരനക്കുരവുണ്ടോ?
ഉണ്ട് ഇല്ല
ഗുഹ്യരോഗങ്ങള്‍ / ലൈംഗികരോഗങ്ങള്‍ ഉണ്ടോ?
ഉണ്ട് ഇല്ല
പുകയില , മദ്യം , മയക്കുമരുന്ന് എന്നിവയ്ക്ക് അടിമയാണോ?
അതെ അല്ല
Disclaimer || Terms and Conditions || Privacy Policy || Copyrights © 2015 Dr. Roy Medical Hall. All Rights Reserved. Web Design & Developed by : Aspire Technologies.