ഇത് സ്വാഭാവികമായും നല്ല ഒരു സംശയം തന്നെ. ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് വിശദീകരിക്കാനുള്ളത്.
1. നൂറ്റാണ്ടുകളായി ലൈംഗീക പ്രശ്നങ്ങളും പ്രതിസന്ധികളും മാനസിക വൈകല്യങ്ങളുടെയും മന:വിഭ്രാന്തിയുടെയും ഫലമാണെന്ന് ജനം പൊതുവെ വിശ്വസിച്ചു പോന്നു. ലക്ഷക്കണക്കിനാളുകള്‍ ഈ തെറ്റിധാരണയുടെ പേരില്‍ ലൈംഗീക പ്രശ്നങ്ങള്‍ക്ക് മനോരോഗ ചികിത്സയിലാണ് അഭയം കണ്ടെത്തുന്നത്. നല്ല ശതമാനം ആളുകളിലും ശാരീരിക വൈകല്യങ്ങളാണ് ലൈംഗീക പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ഇവര്‍ മനസ്സിലാക്കുന്നില്ല. 80-90 ശതമാനം പേരിലും വന്ധ്യതയ്ക്കും രതിസുഖമില്ലായ്മയ്ക്കും പ്രധാനകാരണം ശരീരത്തിലാണ് മറിച്ച് മനസ്സില്‍ അല്ല. അതുകൊണ്ട് തന്നെ ആരോഗ്യാവനായ ഒരു വ്യക്തി "ഹൃദയത്തില്‍ യൗവനം സുക്ഷിക്കുന്നു" വെങ്കില്‍ ശാരീരിക പ്രശ്നങ്ങളെ ചികിത്സിച്ചു ഭേദമാക്കുകവഴി ജീവിതകാലം മുഴുവന്‍ ലൈഗീകാനന്ദം നുകരാന്‍ പ്രപ്തനായ് തീരുന്നു. പൊതുജനങ്ങളുടെ തെറ്റിധാരണ മാറ്റി അവരില്‍ ശരിയായ ലൈഗീകവബോധം വളര്‍ത്തി എടുക്കുവാന്‍ ഇത്തരം പരസ്യങ്ങള്‍ വഴി സാധിക്കുന്നു.
2. ലൈംഗീക പ്രശ്നങ്ങള്‍ വളര വ്യക്തിപരവും സ്വകാര്യതയില്‍ കൈകാര്യം ചെയ്യാന്‍ പൊതുവെ താല്‍പര്യപെടുന്നതുമാണ്. ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവര്‍ തങ്ങളുടെ ഏറ്റവും അടുത്ത ആളുകളോടുപോലും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വൈമനസ്യം കാണിക്കുന്നു. അതോടൊപ്പം അന്ധവിശ്വാസങ്ങള്‍, അജ്ഞത, മനസാക്ഷികുത്ത്, വികല ധാരണകള്‍, അതിശയോക്തി എന്നിവയെല്ലാം ചേര്‍ന്ന് ലൈംഗീകതയെ വളരെ രഹസ്യ സ്വഭാവമുള്ള ഒന്നാക്കി തീര്‍ത്തിരിക്കുന്നതിനാല്‍ ആരുടെ പക്കലാണ് ഇത്തരം സ്വകാര്യ കാര്യങ്ങള്‍ക്ക് ശാസ്ത്രീയമായ പ്രതിവിധി ലഭിക്കുക എന്ന് പലര്‍ക്കും അറിയില്ല. അത്തരത്തിലുള്ളവര്‍ക്ക് ശരിയായ, ശാസ്ത്രീയമായ, പക്വമായ ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഇത്തരം പരസ്യത്തിലൂടെ സാധിക്കുന്നു.
3. "ഞാനെന്ന ഭാവം" ഏതു പുരുഷന്‍റെയും മുഖമുദ്രയാണ്. ലൈഗീകപ്രശ്നങ്ങള്‍ക്ക് വിദഗ്ദരായ ഞങ്ങളുടെ ഡോക്ടര്‍മരില്‍ നിന്നും പ്രതിവിധി നേടിയാല്‍ പോലും സാമുഹ്യ സാഹചര്യങ്ങളും "ഇഗോ" യും കാരണം അത്തരം നല്ല അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്ക് വെയ്ക്കാന്‍ മടിക്കുന്നു. അതുകൊണ്ടുതന്നെ തുടര്‍ച്ചയായ പരസ്യത്തിലൂടെ മാത്രമേ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന കൂടുതല്‍ കൂടുതല്‍ ആളുകളെ നന്മയിലേക്കും സൗഖ്യത്തിലേക്കും പിടിച്ചുയര്‍ത്താന്‍ സാധിക്കുകയുള്ളൂ.
ഞങ്ങള്‍ ഫോണ്‍ മുഘേനെ കണ്‍സെല്‍ടെഷന്‍ ചെയ്യുന്നതല്ല മുന്‍കൂര്‍ ബുക്കിംഗ് വേണ്ടി മാത്രം വിളിക്കുക
00919349113791
00918893311666
00918547647124
പ്ലാനറ്റോറിയത്തിന് എതിർ വശം
ജാഫർ ഖാൻ കോളനി
മാവൂർ റോഡ്
കോഴിക്കോട്. 673006
കൺസൾട്ടേഷൻ സമയം
രാവിലെ 11.30 മുതൽ
വൈകുന്നേരം 6 വരെ
ഞായറാഴ്ച അവധി
ഞങ്ങൾ ഫോണിലൂടെ കൺസൾട്ടേഷൻ നൽകുന്നില്ല, മുന്‍കൂര്‍ ബുക്കിംഗ് വേണ്ടി മാത്രം വിളിക്കുക.
+91 9349113791
+91 8848473488